See: Transliteration Rule
|
Greeting: |
നമസ്കാരം
namaskAraM [Hello]
സുപ്രഭാതം
suprabhAtaM [Good Morning]
നമസ്തേ
namastE [Good Afternoon]
ശുഭരാത്രി
shubharAtri [Good Night]
പിന്നെക്കാണാം
pinnekkANAM [Good Bye]
നന്ദി
nandi [Thanks]
സുഖമാണോ?
sukhamANO? [How are you?]
സുഖമാണ്
sukhamAN [I am fine thank you]
ക്ഷമിക്കണം
kShamikkaNaM [Sorry]
|
Weather: |
തണുപ്പുണ്ട്
taNuppuNT [It is cold]
പുറത്ത് തണുപ്പാണ്
purxatt taNuppAN [It is cool outside]
ചൂടുണ്ട്
chUTuNT [It is hot]
മഴ പെയ്യുന്നു
mazha peyunnu [It is raining]
|
General: |
താങ്കളുടെ പേരെന്താണ്?
tA~gkaLuTe pErentAN? [What is your name?]
എന്റെ പേര് രാജന്‍ എന്നാണ്
enrxe pEr rAjan^ ennAN [My name is Rajan]
താങ്കള്‍ എവിടെയാണ് താമസിക്കുന്നത്?
tA~gkaL^ eviTeyAN tAmasikkunnat? [Where do you live?]
ഞാന്‍ ബാംഗ്ളൂരിനടുത്താണ് താമസിക്കുന്നത്.
~jAn^ bAMgLUrinaTuttAN tAmasikkunnat. [I live near Bengaluru]
താങ്കള്‍ക്ക് എത്ര വയസ്സായി?
tA~gkaL^kk etra vayassAyi? [How old are you?]
ആ കെട്ടിടം വലുതാണ്
A keTTiTaM valutAN [That building is tall]
അവള്‍ സുന്ദരിയാണ്
avaL^ sundariyAN [She is beautiful]
എനിക്ക് ബംഗാളി മധുര പലഹാരങ്ങള്‍ ഇഷ്ടമാണ്
enikk baMgALi madhura palahAra~g~gaL^ iShTamAN [I like Bengali sweets]
എനിക്ക് പക്ഷികളെ ഇഷ്ടമാണ്
enikk pakShikaLe iShTamAN [I love birds]
എവിടെയാണ് റെയില്‍വേ സ്റ്റേഷന്‍?
eviTeyAN rxeyil^vE srxrxEShan^? [Where is Railway station?]
ഇവിടെ നിന്ന് ബസ് സ്റ്റോപ്പിലേക്ക് എത്ര ദൂരമുണ്ട്?
iviTe ninn bas srxrxOppilEkk etra dUramuNT? [How far is the Bus Terminal from here?]
വിമാനത്താവളത്തില്‍ എത്താന്‍ എത്ര സമയമെടുക്കും?
vimAnattAvaLattil^ ettAn^ etra samayameTukkuM? [How long will it take to reach the Airport?]
അവിടെ രഘുനാഥ് ഉണ്ടോ?
aviTe raGunAth uNTO? [Is Mr. Raghunath there?]
ദയവായി അവനോട് തിരിച്ച് വിളിക്കാന്‍ പറയുക.
dayavAyi avanOT tiricc viLikkAn^ parxayuka. [Please tell him to call back as soon as he is free]
അതിന് എത്ര വിലയാകും?
atin etra vilayAkuM? [How much will it cost?]
ക്ഷമിക്കണം
kShamikkaNaM [Excuse me]
ഏത് പ്ലാറ്റ്ഫോമില്‍ നിന്നും എനിക്ക് ഛണ്ഡിഗരിലേക്കുള്ള തീവണ്ടി കിട്ടും?
Et plArxrxphOmil^ ninnuM enikk CaNDigarilEkkuLLa tIvaNTi kiTTuM? [From which Platform can I get the train for Chandigarh?]
ഈ തീവണ്ടി അലിഗഡില്‍ നിര്‍ത്തുമോ?
I tIvaNTi aligaDil^ nir^ttumO? [Does this train stop at Aligarh?]
താങ്കള്‍ക്ക് എത്ര കുട്ടികള്‍ ഉണ്ട്?
tA~gkaL^kk etra kuTTikaL^ uNT? [How many kids do you have?]
ഈ സമ്മാനം വളരെ നല്ലതാണ്.
I sammAnaM vaLare nallatAN. [This gift is wonderful]
ഇത് വളരെ മനോഹരമാണ്.
it vaLare manOharamAN. [It is really pretty]
ഈ ആഹാരത്തിന് നല്ല രുചിയുണ്ട്.
I AhArattin nalla ruchiyuNT. [Food is delicious]
അഭിനന്ദനങ്ങള്‍!
abhinandana~g~gaL^! [Congratulations!]
നിങ്ങളെ കാണാന്‍ നന്നായിരിക്കുന്നു.
ni~g~gaLe kANAn^ nannAyirikkunnu. [You look lovely]
പുതുവല്‍സരാശംസകള്‍!
putuval^sarAshaMsakaL^! [Wish you happy new year]
നിങ്ങള്‍ക്ക് എല്ലാ സുഖവും നേരുന്നു.
ni~g~gaL^kk ellA suKavuM nErunnu. [I wish you all the happiness.]
നിങ്ങളുടെ വിവാഹം പ്രമാണിച്ച് അഭിനന്ദനങ്ങള്‍!
ni~g~gaLuTe vivAhaM pramANicc abhinandana~g~gaL^! [Congratulations on your marriage!]
വിവാഹത്തിനു മുന്പ് കണ്ണുകള്‍ നന്നാഇ തുറന്നു വയ്‍ക്കുക. അതിനുശേഷം പകുതി അടച്ചും!
vivAhattinu munp kaNNukaL^ nannAi turxannu vay^kkuka. atinushEShaM pakuti aTachcuM! [Keep your eyes wide open before marriage and half-shut afterwards]
|
More Examples: |
ശ്ലോകം, ശ്ളോകം, ശ്‌ലോകം, ശ്‌ളോകം
shlOkaM, shLOkaM, sh^^lOkaM, sh^^LOkaM
കണ്ണ്, കണ്ണ, കണ്ണു, കണ്ണു
kaNN, kaNNa, kaNNu, kaNNu^
എന്റെ, ഹെന്‍റി, സര്പ.
enrxe, hen^rxi, sarpa
See: Transliteration Rule
Examples courtesy: VishwaBharat@tdil